You Searched For "ഇറിഡിയം തട്ടിപ്പ്"

മണി തിരുവനന്തപുരത്ത് വന്നത് എന്തിന്? ടവര്‍ ലൊക്കേഷന്‍ പരിശോധന നിര്‍ണ്ണായകം; ശബരിമല സ്വര്‍ണ്ണക്കൊള്ള: ഇറിഡിയം മാഫിയാ ബന്ധത്തില്‍ കുരുങ്ങി അന്വേഷണം; ഡി മണിയുടെ മൊഴികളില്‍ ദുരൂഹത, ശാസ്ത്രീയ തെളിവുകള്‍ തേടി എസ്.ഐ.ടി; ശ്രീകൃഷ്ണനും ചെറിയ മീനല്ല
പോറ്റിക്ക് ദേവസ്വം ആസ്ഥാനത്ത് ലഭിച്ചിരുന്ന അമിത സ്വാതന്ത്ര്യം തന്ത്രിയുടെ ആളെന്ന പരിഗണനയിലോ? ശബരിമല സ്വര്‍ണക്കവര്‍ച്ച: പി.എസ്. പ്രശാന്തിന്റെ നില പരുങ്ങലില്‍; അന്വേഷണം തന്ത്രിയിലേക്ക് തിരിക്കാന്‍ ശ്രമം, ഗൂഢാലോചനയില്‍ ഇറിഡിയം സംഘവും
കടുവയെ പിടിക്കുന്ന കിടുവയോ! ഇറിഡിയം ലോഹം വിറ്റ് കോടികള്‍ കൊടുക്കുമെന്ന വാക്കു വിശ്വസിച്ച ഡിവൈഎസ്പിക്ക് പോയത് 25 ലക്ഷം; വനിതാ എസ്‌ഐയുടെ ഭര്‍ത്താവില്‍നിന്ന് തട്ടിയെടുത്തത് 10 ലക്ഷവും; കുമരകത്ത് ഇറിഡിയം തട്ടിപ്പുകാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയ തമിഴ്‌നാട് സ്വദേശികള്‍ക്ക് പോലീസ് വക കാവലും!
കോയമ്പത്തൂരിലുള്ള ഒരു ഷോറൂമില്‍നിന്ന് ടെസ്റ്റ് ഡ്രൈവിനെന്ന പേരില്‍ കൊണ്ടുവന്ന ബിഎംഡബ്ല്യൂ; റിസര്‍വ്വ് ബാങ്കിലെ ഉ്‌ദ്യോഗസ്ഥരെന്ന് പറഞ്ഞ് എത്തിച്ചത് വ്യാജന്മാരെ; കുമരകത്തെ ഫൈവ് സ്റ്റാര്‍ സംഗത്തിലൂടെ ലക്ഷങ്ങള്‍ കവര്‍ന്നു; ഇറിഡിയം തട്ടിപ്പില്‍ മലയാളിയെ വീഴ്ത്തിയത് തമിഴ്‌നാട് മാഫിയ
ഇറിഡിയം സത്യമംഗലം കാട്ടിലെ രഹസ്യസങ്കേതത്തില്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ചു; 5 കോടിക്ക് കരാര്‍, 50 ലക്ഷം നല്‍കി; പറ്റിക്കപ്പെട്ടു എന്ന് ബോധ്യമായപ്പോള്‍ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം; കയ്പമംഗലം കൊലപാതകത്തിലെ പിന്നാമ്പുറ കഥകള്‍